jaivavalam

നെടുങ്കണ്ടം:കരുണാപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ജൈവവള വിതരണോദ്ഘാടനംതൂക്കുപാലത്ത് നടന്നു .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു പി.ആർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്‌ജൈവവള വിതരണോദ്ഘാടനം നിർവ്വഹിച്ചു.
മെമ്പർമാരായ റാബീ സിദ്ദിഖ്, സതി അനിൽകുമാർ , ജയ് മോൻ , ശ്യാമള മധുസൂദനൻ, നടരാജ പിള്ള, സുനിൽ പൂതകുഴി തുടങ്ങിയവർ പങ്കെടുത്തു.