
വഴിത്തല: ചെള്ളക്കണ്ടത്തിൽ സി ടി മാത്യു (79-റിട്ട. അദ്ധ്യാപകൻ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് എച്ച്. എസ്. എസ് ) നിര്യാതനായി . സംസ്‌കാരം പിന്നീട്.മാറിക സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയിൽ ഭാര്യ :കല്ലറ ഇടത്തിൽ പെണ്ണമ്മ മാത്യു (റിട്ട: ടീച്ചർ സെന്റ് ആന്റണീസ് എൽ. പി. എസ് വഴിത്തല). മക്കൾ: ബിന്ദു(ജൂനിയർ സൂപ്രണ്ട് . ആർ ടി ഓഫിസ് പൊൻകുന്നം), ബിനി ( ഓസ്‌ടേലിയ),. ബിജോഷ് (ഓസ്‌ടേലിയ). മരുമക്കൾ: ജോയി കീഴങ്ങാട്ട് കടുത്തുരുത്തി, ജിബോയി കളപ്പുരയിൽ കടുത്തുരുത്തി, സുനിത പാലക്കുന്നേൽ അരീക്കര.