
തൊടുപുഴ :ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ നോട്ടീസ് പ്രകാശനം തൊടുപുഴ ജോയിന്റ് ആർ ടി ഒ എസ് എസ് പ്രദീപിന് നൽകി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് രമേഷ് ജ്യോതി നിർവ്വഹിച്ചു.മാർച്ച് 28ന് കൊടിയേറ്റും ഏപ്രിൽ 6 ന് ആറാട്ടും നടക്കും .ആദ്യ സംഭാവന സ്വീകരിക്കലും ക്ഷേത്രത്തി വച്ച് നടന്നു .ചടങ്ങിൽ കൺവീനർ സി സി കൃഷ്ണൻ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു..മാർച്ച് 21 ന് ഭഗവാന്റെ ചോതിയൂട്ട് നടത്തും.