ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി സോജൻ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. യു.ഡി.എഫ് ധാരണ പാലിച്ചുകൊണ്ടാണ് കേരളാ കോൺഗ്രസ് പ്രതിനിധിയായ സിൽവി സോജൻ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി വച്ചത്. കോൺഗ്രസ് പ്രതിനിധിയായിരിക്കും പുതിയ വൈസ് പ്രസിഡന്റ്