obit-mathew

കുമളി: കണ്ണമംഗലം മാത്യു ദേവസ്യ (അപ്പച്ചൻ- 77 നിര്യാതനായി, സംസ്‌ക്കാരം നടത്തി. ഭാര്യ : ലീലാമ്മ അമരാവതി അറയ്ക്കൽ കുടുംബാംഗം. മക്കൾ : ജെസി, ജയ, മരുമക്കൾ : തങ്കച്ചൻ പറപ്പള്ളിൽ, കുഞ്ഞുമോൻ പുതുശ്ശേരി