ഉടുമ്പന്നൂർ: കേരളാ ഓർഗാനിക് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് മാസം പ്രായമായതും രോഗപ്രതിരോധ ശേഷിയുള്ളതുമായ ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 23 ന് രാവിലെ 8 മുതൽ ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന കോഡ്‌സിന്റെ ഓഫീസിൽ നിന്നും വിതരണം ചെയ്യും. ആവശ്യമുള്ളവർ 22 ന് മുമ്പായി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണംം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 9496680718.