പീരമേട്: പാമ്പനാർ.ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലേക്ക് നടന്നവിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവർ ചെയർമാനായി ഫിലിപ്പോസ് സിബിച്ചനും , വൈ: ചെയർ പേഴ്‌സണായി വിഷ്ണു പ്രിയ രഘു, ജനറൽ സെക്രട്ടറിയായി കിരൺ സന്തോഷ്, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി അഭിഷേക് ജോഷി, ആർട്ട്‌സ് ക്ലബ്ബ് സെക്രട്ടറി സീനിയേഴ്‌സ് സിനി. എസ്.,കോളേജ് മാഗസിൻ എഡിറ്റർ ബീറ്റാ ബിജു, വനിതാ പ്രതിനിധി മീര ജ മോഹൻ എന്നിവരെ തെരഞ്ഞെടുത്തു