പെരുവന്താനം: പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രം സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ്പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗംപി എസ് രാജൻ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തംഗം കെ ടി ബിനു . എം.ജെ. വാവച്ചൻ,കേരള കോൺഗ്രസ് സംസ്ഥാന സെ ക്രട്ടറി അലക്‌സ് കോഴിമല, ആർ. ചന്ദ്രബാബു , ബേബി മാത്യു, എം.സി.സുരേഷ്, പ്രഭാവതി ബാബു , ജോണി താഴത്തുവീട്ടിൽ എന്നിവർ പ്രസംഗിച്ചി