തൊടുപുഴ: കീരിക്കോട് കിഴക്കേമടത്തിൽ ബഷീർ (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സൈനബ കുമ്പംകല്ല് കണിപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ: നിസാർ, ഷമീർ, നസീമ, ഷമീന. മരുമക്കൾ: അസീന, സജ്മി, നവാസ്, യൂനസ്.