
ലബ്ബക്കട: പറമ്പിൽ പരേതനായ അബ്ദുൾ അസീസിന്റെ ഭാര്യ ഹലീമ (85) നിര്യാതയായി. തൊടുപുഴ ആയപുരയ്ക്കൽ കുടുംബാംഗമാണ്. കബറടക്കം ഇന്ന് രാവിലെ എട്ടിന് പേഴുകണ്ടം ജുമാ മസ്ജിദിൽ. മക്കൾ: ലത്തീഫ, ഷൈല, ഫൗസി, മൻഷാദ് (റവന്യൂ , ഇടുക്കി കളക്ട്രേറ്റ്), സിനി. മരുമക്കൾ: മജീദ്, ഖാൻകുട്ടി, കബീർ, സീന, സുബൈർ.