രാജാക്കാട്: ആനയിറങ്കൽ ഡാം താമസിയാതെ തുറക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പന്നിയാർ പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബോർഡ് നിർദ്ദേശം നൽകി.