വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ തൊടുപുഴ താലൂക്ക് ഓഫീസിൽ നടത്തിയ പ്രകടനവും വിശദീകരണവും ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ഒ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു