പെരുവന്താനം : പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ സ്ഥാപകനായ ഫാ.ഡോ. ആന്റണി നിരപ്പേലിന്റെ ഛായാചിത്രം നാളെ ഉച്ചയ്ക്ക് 1ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. വാഴൂ ർ സോമൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഡിജിറ്റിൽ ലൈബ്രറി യുടെ ഉദ്ഘാടനം ഫാ: ആന്റണി തോക്കനാട്ട് നിർവഹിക്കും ജില്ലാ പഞ്ചായത്തംഗം കെ.ടി. ബിനു, .ഫാ. തോമസ് കാലായി പറമ്പിൽ, കിൻഫ്രാ ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, പഞ്ചായത്ത് പ്രസിഡന്റ് ഡൊമിനാ സജി, ആന്റണി ജേക്കബ്ബ്, ജോസ് ആന്റണി, റ്റിജിമോൻ ജേക്കബ്, ബേബി കെ.മാത്യു എന്നിവർ പ്രസംഗിക്കും.