
മൂലമറ്റം : ചവണിയാങ്കൽ ജോസ് മാത്യു ( 59-റിട്ട.ഹെഡ്മാസ്റ്റർ പയസ് മൗണ്ട് സെന്റ് പയസ് ടെൻത് യുപി സ്‌കൂൾ) നിരളാതനായി . സംസ്‌കാരം നടത്തി. . ഭാര്യ :ബ്ലസി ( ടീച്ചർ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്) തൊടുപുഴ പുതുമന തൊട്ടിയിൽ കുടുംബാംഗം. മക്കൾ: അതുല്യ ജോസ് (ടീച്ചർ സെന്റ് ജോസഫ്‌സ് യുപിഎസ് നീലൂർ), ആൻമരിയ (സെന്റ് ജോസഫ്‌സ് ടിടിഐ മുത്തോലി), ഓസ്റ്റിൻ ജോസ് (സെന്റ് മേരീസ് എച്ച്എസ്എസ് അറക്കുളം)