obit-chacko

കലയന്താനി-:കൊല്ലംകോട്ട് ഡാനിയേൽ ചാക്കോ (85)നിര്യാതയായി. സംസ്‌കാരം ഇന്ന്രാവിലെ 9.30 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :പരേതയായ ചിന്നമ്മ വെള്ളിയാമാറ്റം പള്ളത്തു പറമ്പിൽ കുടുംബാംഗം.മക്കൾ :പരേതയായ അനീസ്, ബേബി, സണ്ണി.