കട്ടപ്പന: കെ എസ് ഇ ബി വൈദ്യുതി ലൈൻ അറ്റകുറ്റപ്പണിയുടെ ഭാഗമായി വോൾട്ടേജ് ക്ഷാമം ഉള്ളതിനാൽ ജല അതോറിറ്റിയുടെ മേരികുളം സ്‌കീമിൽ പമ്പിംഗ് സുഗമമായി നടക്കാത്തതിനാൽ ഇന്ന് മുതൽ ഇരുപത് ദിവസത്തേയ്ക്ക് രാവിലെ 10 മണി മുതൽ പകൽ സമയങ്ങളിൽ ജല വിതരണം തടസ്സപ്പെടാൻ സാദ്ധ്യതയുള്ളതായി നെടുംങ്കണ്ടം സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു