നെടുങ്കണ്ടം :കമ്പംമെട്ടിൽ 12 വയസുകാരിയെ അപമാനിച്ചയാൾ അറസ്റ്റിൽ. കമ്പംമെട്ട് സ്വദേശിയായ 42 കാരനാണ് പിടിയിലായത്. അപമാനിച്ച വിവരം ചൈൽഡ് ലൈനിൽ കുട്ടിയുടെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പൊലീസിന് നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.