obit-karmmaly

വെള്ളത്തൂവൽ : എൽക്കുന്ന് പൈ നേടത്ത് പരേതനായ വർഗീസ് ചാക്കോയുടെ ഭാര്യ കർമ്മലിചാക്കോ (81) നിര്യാതയായി സംസ്‌ക്കാരം നടത്തി. മക്കൾ: എലിസബത്ത്, ക്രിസ്റ്റഫർ, ജോർജ്, ആന്റണി, ജോബ് .മരുമക്കൾ:കുട്ടപ്പൻ, കുഞ്ഞുമോൾ,എലിസബത്ത്, ഗ്രേസി, ട്രീസ.