obit-boby

വണ്ണപ്പുറം: പ്ലാക്കണ്ണിക്കൽ വീട്ടിൽ സെബാസ്റ്റ്യൻ-അച്ചാമ്മ ടീച്ചർ ദമ്പതികളുടെ മകൻ ബോബി സെബാസ്റ്റ്യൻ(47) ഇറ്റലിയിൽ വച്ച് നിര്യാതനായി. മൃതദേഹംഇന്ന് വൈകിട്ട് കദളിക്കാട്ടുള്ള സഹോദരൻ ബിജുവിന്റെ ഭവനത്തിൽ കൊണ്ടുവരും.നാളെ രാവിലെ 11 ന് കദളിക്കാട് വിമല മാതാ ചർച്ചിൽ സംസ്‌കരിക്കും. സഹോദരങ്ങൾ: ബിജു, ബീന, ബെസ്റ്റിൻ.