ബൈസൺവാലി:വലിയകൊട്ടുങ്കൽ വി.സി ശശികുമാർ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ രമണി.മക്കൾ: ആശ, നിഷ. മരുമക്കൾ:സുനിൽ, ജിതേഷ്.