obit-aravindhan

തൊടുപുഴ : കീരികോട് ഈട്ടുമ്മേൽ അരവിന്ദൻ ഇ.സി (80)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ സീത. മക്കൾ:ഷാജി,​ ബിന്ദു,​ രാജേഷ്. മരുമക്കൾ: ശാന്തി,​ മുരളി,​ സന്ധ്യ.