മുട്ടം :ഗ്രാമ പഞ്ചായത്തിലെ 2021 - 22 വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം ജനറൽ (വനിത) പ്രകാരം അപേക്ഷ
സമർപ്പിച്ച് ഗുഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവർ മാർച്ച് 25 വരെ ഗുഭോക്തൃ വിഹിതമായ 300 രൂപ മുട്ടം വെറ്ററിനറി ഹോസ്പിറ്റലിൽ പ്രവർത്തി സമയങ്ങളിൽ അടയ്ക്കണം.ഗുഭോക്താക്കൾ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് ഹാജരാക്കണം.