തെക്കുംഭാഗം: തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് വർഷിക പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ബാങ്ക് ഹെഡ് ഓഫീസ് ആഡിറ്റോറിയത്തിൽ നടത്തുമെന്ന് പ്രസിഡന്റ് ടോമി കാവാലം, സെക്രട്ടറി ഇൻ ചാർജ്ജ് വി.ടി. ബൈജു എന്നിവർ അറിയിച്ചു.