തൊപ്പിപ്പാള :എസ് എൻ സ്‌കൂൾ പി റ്റി എ വാർഷിക പൊതുയോഗം നടന്നു.സ്‌കൂൾ മാനേജർ കെ എസ് ബിജു ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ബിജുകുമാർ നല്ലോത്ത് അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ വൈശാഖ്, മാനേജ്‌മെന്റ് സെക്രട്ടറി വി വി ഷാജി, സ്റ്റാഫ് സെക്രട്ടറി സുജിത സുജിത് എന്നിവർ പ്രസംഗിച്ചു.