obit-dhamodharan

കാപ്പ്: നെല്ലിപറമ്പത്ത് (ഷാജി ഭവൻ) ദാമോദരൻ നായർ (85) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ .ഭാര്യ :തങ്കമണിയമ്മ മക്കൾ :സുശീല കുമാരി ഷാജി സജി .മരുമകൻ :പരേതനായ ശിവശങ്കരൻ നായർ കോതമംഗലം