കുമാരമംഗലം : പഞ്ചായത്തിലേക്ക് അടയ്ക്കാനുള്ള കെട്ടിടനികുതി , തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ മാർച്ച് 31-നു മുമ്പായി അടച്ച് തീർക്കാം. കെട്ടിടനികുതി കുടിശ്ശിക അടയ്ക്കുന്നവർക്ക് മാർച്ച് 31 വരെ പിഴപലിശ ഈടാക്കുന്നതല്ല.. കൂടാതെ മാർച്ച് 31 വരെ പൊതു അവധി ദിവസങ്ങളിലുമുൾപ്പടെ നികുതി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് സ്വീകരിക്കും..