aby
എബി ജോൺ

തൊടുപുഴ: ന്യൂമാൻ യൂത്ത് എക്‌സലൻസ് പുരസ്‌കാരം തേവര സേക്രഡ് ഹാർട്ട് കോളജിലെ രണ്ടാം വർഷ ഭൗതിക ശാസ്ത്ര ബിരുദ വിദ്യാർഥിയായ എബി ജോൺ കരസ്ഥമാക്കി. വിജയിക്ക് 10001 രൂപയും പ്രശംസി പത്രവും ലഭിക്കും കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള 25-ഓളം മത്സരാർഥികളിൽനിന്നാണ് എബിയെ തിരഞ്ഞെടുത്തത്.. ന്യൂമാൻ കോളജിന്റെ സുവർണ ജൂബിലി സ്മാരകമായാണ് പുരസകാരം ഏർപ്പെടുത്തിയത്.