ഇടുക്കി : ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ അനുമതിയില്ലാതെയും , ലൈസൻസുകൾ ആനുകാലികമായി പുതുക്കാതെയും പ്രവർത്തിച്ച് വരുന്ന ലിഫ്ടുകൾ/ എസ്‌കലേറ്ററുകൾ ഇൻസ്‌പെക്ടറുടെ അനുമതി എടുത്ത് നിയമവിധേയമാക്കേണ്ടതാണ്. നിയമവിരുദ്ധമായി പ്രവർത്തിച്ചുവരുന്നവ 30 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ച് ലൈസൻസ് എടുക്കണം. . കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862253465