ഇടുക്കി: സംസ്ഥാനത്തെ ടിംബർ കട്ടിങ് ഫെല്ലിങ് ആൻഡ് ട്രാൻസ്‌പോർട്ടിങ് ഓഫ്‌ലോഗ്‌സ് , റബ്ബർ ക്രെപ്പ് മിൽ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമംവേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതി തെളിവെടുപ്പ്‌യോഗം മാർച്ച് 24 ന് ഉച്ചയ്ക്ക്‌ശേഷം തിരുവനന്തപുരംലേബർ കമ്മീഷണറേറ്റിൽചേരും. തിരുവനന്തപുരം , കൊല്ലം , ഇടുക്കി ജില്ലകളിലെ ഈമേഖലകളിൽ നിന്നുള്ള തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണ് .