obit-mohanandas
മോഹനൻ ദാസ്

തൂക്കുപാലം: സി.പി.എം നിർമലാപുരം മുൻബ്രാഞ്ച് സെക്രട്ടറി ബാലഗ്രാം നിർമലപുരം അറുകുലത്ത് വീട്ടിൽ മോഹനൻ ദാസ് (60)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ അനിഷ്, അജിത്. മരുമകൾ: രേഷ്മ.