obit-janakiyamma
ജാനകിയമ്മ

വെള്ളത്തൂവൽ: വെസ്റ്റ് വെള്ളത്തൂവൽ പന്താങ്കൽ പരേതനായ വേലായുധന്റെ ഭാര്യ ജാനകിയമ്മ (89) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: രാജു, ശിവൻ, ശ്യാമള, ചന്ദ്രിക, സലീല, തുളസി, ബൈജു. മരുമക്കൾ: സലീല, തങ്കച്ചൻ, തങ്കച്ചൻ, ബാബു, റെജിമോൾ, ഷീബ.