obit-jose
ജോസ്

മച്ചിപ്ളാവ്: കൊച്ചുകരോട്ട് ജോസ് (74)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മച്ചിപ്ളാവ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: പരേതനായ ഡെന്നസ്,​ ഡെനോജ്. മരുമക്കൾ: ബീന,​ സുചിത്ര.