 
ചീനിക്കുഴി: ആക്കാമറ്റത്തിൽ പരേതനായ പത്രോസിന്റെ ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം നടത്തി. ചീനിക്കുഴി കൊമ്പനാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ജോസ്, മേരി, സെബാസ്റ്റ്യൻ, തോമസ്, മാത്യു, ജോർജ്, ബെന്നി, ബിനോയി. മരുമക്കൾ: തോമസ് മുണ്ടൻകാവിൽ നെയ്യശ്ശേരി, മേഴ്‌സി കുഴികണ്ണിയിൽ മുതലക്കോടം, ജോർജ് വടകര കുരിശുപാറ, ജെസ്സി വാഴയിൽ മുളപ്പുറം, സാലി പരപരാകാത്ത് മരിയാപുരം, മോളി കക്കുഴിയിൽ തെന്നത്തൂർ, ലിസമ്മ പന്തലാങ്കൽ കാഞ്ഞാർ, ഡെയ്‌സി വണ്ടനാക്കര വണ്ടമറ്റം, പരേതയായ ഷീബ വള്ളിപ്പറമ്പിൽ വാഴക്കുളം.