നെയ്യശ്ശേരി: കാട്ടാംകോട്ടിൽ അന്നക്കുട്ടി മത്തായി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.