അരിക്കുഴ: പുത്തൻപുരയിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഭാഗീരഥിയമ്മ (93) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.