obit-mohandhas
മോഹൻദാസ്

തൂക്കുപാലം: തോവാളപ്പടി പഴയാങ്കൽ വീട്ടിൽ മോഹൻദാസ് (63)​ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ശ്രീകുമാർ, ശ്യാംമോഹൻ. മരുമകൾ: ആതിര.