ഇടുക്കി: അനെർട്ട് നടപ്പിലാക്കുന്ന സൗരതേജസ്സ് പദ്ധതിയിലൂടെ വീടുകളിൽ സൗരോർജ്ജയ നിലങ്ങൾ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാം നിലവിൽ പ്‌ളാന്റ്കൾക്ക് 20ശതമാനം മുതൽ 40ശതമാനം വരെ സബ്‌സിഡി ലഭിക്കും.ഈ പദ്ധതിയുടെ സ്‌പോട്ട് രെജിസ്‌ട്രേഷൻ ജില്ലാ ഓഫിസിൽ നടന്നുകൊണ്ടിരിക്കുന്നു.ഓൺലൈൻ മുഖാന്തിരം രെജിസ്റ്റർ ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.ജില്ലാ എഞ്ചിനിയർ അനെർട്ട് : 9188119406.