തൊടുപുഴ : ഐ.എൻ.എൽ ജില്ലാ കൗൺസിൽയോഗം തൊടുപുഴ സിന്നമൻകൗണ്ടി റസിഡൻസിയിൽ ഇന്ന് 2 ന് ചേരുമെന്ന് ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാൻ അറിയിച്ചു.ജില്ലാ റിട്ടേണിംഗ് ഓഫീസർ ചാരംമൂട് സാദത്ത് ഉദ്ഘാടനം ചെയ്യും.പോഷകസംഘടനാ ഭാരവാഹികൾ മണ്ഡലം പ്രസിഡന്റ് ,സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.