തൊടുപുഴ: 2021ജൂലായ് മുതൽ മുദ്ര പതിക്കേണ്ടിയിരുന്നതും കൊവിഡ് പാശ്ചാത്തലത്തിൽ മുദ്ര പതിക്കാൻ കഴിയാതെ പോയതുമായ ഓട്ടോ റിക്ഷ മീറ്റർ ഉൾപ്പെടെയുള്ള അളവ് തൂക്ക ഉപകരണങ്ങൾ പിഴ കൂടാതെ മാർച്ച് 30 വരെ മുദ്ര ചെയ്തു നൽകുമെന്ന് ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.