rajan

എസ്. എൻ. ഡി. പി യോഗം ബ്രാഞ്ച് 1224 ഏലപ്പാറ ശാഖയോഗത്തിലെ വയൽവാരം കുടുംബവാർഷിക യോഗം പീരുമേട് യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു . കെ. എസ്. സിബി അധ്യക്ഷത വഹിച്ചു. സതീഷ് കുമാർ,വി. പി. ബാബു, അജിത്ത് ദിവാകരൻ,ബബിതാശ്രീജിത്,കെ. രാജൻ,ശശികുമാർ എന്നിവർ പ്രസംഗിച്ചു.