പൈനാവ് :കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ രജിസ്‌ട്രേഷൻ അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 11 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495800741, 9446132843 & 9497505303.