കരിമണ്ണൂർ: ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം ബുധനാഴ്ച രാവിലെ 11 ന് വിതരണം ചെയ്യും. ബാങ്ക് അക്കൗണ്ട് ചെയ്യുന്നതിന് മുന്നോടിയായി ഗുണഭോക്താക്കൾ രേഖകൾ വഴി ഹാജരാക്കണം. റേഷൻകാർഡ്,എസ്.എസ്.എൽ.സി ബുക്ക് ,എംപ്ലോയ്‌ലന്റ് രജിസ്‌ട്രേഷൻ കാർഡ്,ടി.സി,ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം ഗുണഭോക്താക്കൾ ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.