obit-anna

നാഗപ്പുഴ: എരപ്പനാൽ പരേതനായചാക്കോയുടെ ഭാര്യ അന്ന ചാക്കോ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: മേരി,​ പരേതരായ ജോർജ്ജ്,​ ബേബി,​ ഏലമ്മ,​ പോൾ,​ ഗ്രേസി,​ ഫ്രാൻസിസ്,​ സെലിൻ,​ അൽഫോൻസ. മരുമക്കൾ: പരേതനായ ദേവസ്യ,​ ലിസി,​ ലീല,​ തോമസ്,​ ആൻസി,​ തങ്കച്ചൻ,​ജാൻസി,​ അബ്രഹാം,​ സാജു.