
തൊടുപുഴ ഈസ്റ്റ്: ജില്ല സഹകരണ ബാങ്ക് റിട്ട. എ. ജി.എം. കടുകമ്മാക്കൽ കെ. എ. ജോർജ് (84)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.ഭാര്യ: പരേതയായ ഏലി മുട്ടം വെട്ടുകാട്ടിൽ കുടുംബാംഗം.മക്കൾ:സോളി, ജയ്‌മോൾ,ജയേഷ്.മരുമക്കൾ: ജയിംസ്, കോണിക്കൽ(ചീനിക്കുഴി),തോമസുകുട്ടി, ഉണ്ണിയാംപറമ്പിൽ(കാഞ്ഞിരപ്പളളി), റീനു, നടുവത്താനിയിൽ (എരുമേലി). കൊച്ചുമക്കൾ:അരുൺ, ആനി, മിന്നു,ജോഷ്വ,മേരി.