തൊടുപുഴ: ജില്ല ആശുപത്രിയിലെ ജീവനക്കാരെ ഡ്യൂട്ടി സമയത്ത് മർദ്ദിച്ച പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. അസ്സോസിയേഷൻ ഇന്ന് രാവിലെ ജില്ല ആശുപത്രിയിൽ ധർണ്ണ നടത്തും.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന ജില്ല നേതാക്കൾ സംസാരിക്കും