ഇടുക്കി :തൊടുപുഴ റേഞ്ചിലെ 2, 3, 4, 5, 7, 8, 9 ഗ്രൂപ്പിലെ കള്ളുഷാപ്പുകളുടെ 2020-23 കാലയളവിലെ പ്രിവിലേജും ലൈസൻസും റദ്ദ് ചെയ്തിട്ടുള്ളതും ഇവയുടെ ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ പരസ്യ വില്പന മാർച്ച് 26ന് രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862222493,04862223147