തൊടുപുഴ :തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി ഓംബുഡ്‌സ്മാൻ . ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെളളിയാഴ്ച്ച രാവിലെ 10.30ന് സിറ്റിംഗ്. നടത്തും.തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും അന്നേ ദിവസം നേരിട്ട് സമർപ്പിക്കാവുന്നതാണ്.