തൂക്കുപാലം : കുഴിപ്പെട്ടി പുത്തൻ വീട്ടിൽ ചന്ദ്രൻ പിള്ള (75 )നിര്യാതനായി.. സംസ്‌ക്കാരം നടത്തി..ഭാര്യ:രാധാമണി. മക്കൾ :ബിജുസി,ബിനി. മരുമക്കൾ: സ്മിത,ഓമനക്കുട്ടൻ.