തൂക്കുപാലം :കോമ്പയാർ താച്ചയിൽ വീട്ടിൽ ഡാനിയേലിന്റെ ഭാര്യ ജൈസമ്മ( 57) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ :ഗൈല്‌സ്,ഡിംബിൽ. മരുമകൻ:ബിനിചെറിയാൻ തോമസ്(ഗ്രാമപഞ്ചായത്ത്ചെങ്ങന്നൂർ വെണ്മണി ).