
തൊടുപുഴ :സ്വാതന്ത്ര സമരസേനനി പരേതനായ എം ജെ മാത്യു മൈലാടിയുടെ ഭാര്യ പന്നിമറ്റംമൈലാടിയിൽ ത്രേസ്യമ്മ മാത്യു (83) നിര്യാതയായി.പന്നിമറ്റം സെന്റ് ജോസഫ് എൽ പി സ്‌കൂൾ അദ്ധ്യാപിക ,മഹിളാ കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രിസിഡണ്ട് വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് 10ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.